App Logo

No.1 PSC Learning App

1M+ Downloads
തന്മാത്രകളെ വീണ്ടും ചെറുതാക്കിയാൽ ലഭിക്കുന്നതാണ് :

Aസംയുക്തം

Bആറ്റം

Cമൂലകം

Dപ്രോട്ടോൺ

Answer:

B. ആറ്റം

Read Explanation:

  • തന്മാത്രകളെ വീണ്ടും ചെറുതാക്കിയാൽ ലഭിക്കുന്നതാണ് - ആറ്റം
  • എല്ലാ പദാർത്ഥങ്ങളും തന്മാത്രകൾ എന്ന് പറയുന്ന അതിസൂക്ഷ്മ കണങ്ങൾ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്
  • ഓരോ പദാർത്ഥത്തിന്റെയും തന്മാത്രകൾ ഉണ്ടായിരിക്കുന്നത് അതിസൂക്ഷ്മമായ ആറ്റങ്ങൾ കൊണ്ടാണ്

Related Questions:

ആധുനിക ആറ്റം സിദ്ധാന്തം ആവിഷ്കരിച്ച ഇംഗ്ലീഷ് ശാസ്ത്രജ്ഞൻ ?
ലാറ്റിൻ ഭാഷയിൽ 'കാലിയം' എന്നറിയപ്പെടുന്ന മൂലകം ഏതാണ് ?
സോഡിയം മൂലകത്തിന്റെ പ്രതീകം ഏത് ?
ആധുനീക രീതിയിലുള്ള പ്രതീകസമ്പ്രദായം ആവിഷ്കരിച്ചത് ആരാണ് ?
ആദ്യമായി വൈദ്യുതി ഉപയോഗിച്ച് സംയുക്തങ്ങളിൽ നിന്നും മൂലകങ്ങളെ വേർതിരിച്ചെടുത്ത ശാസ്ത്രജ്ഞൻ ആര് ?