Challenger App

No.1 PSC Learning App

1M+ Downloads
ബെൻസോയിക് ആസിഡിന്റെ സോഡിയം ലവണത്തെ സോഡാലൈമുമായി ചേർത്ത് ചൂടാക്കിയാൽ എന്ത് ലഭിക്കും?

Aഫീനോൾ

Bടൊളുവിൻ

Cബെൻസീൻ

Dക്ലോറോബെൻസീൻ

Answer:

C. ബെൻസീൻ

Read Explanation:

  • ബെൻസോയിക് ആസിഡിന്റെ സോഡിയം ലവണത്തെ സോഡാലൈം (NaOH + CaO) ചേർത്ത് ചൂടാക്കുമ്പോൾ ഡീകാർബോക്സിലേഷൻ സംഭവിച്ച് ബെൻസീൻ ഉണ്ടാകുന്നു.


Related Questions:

"ലീച്ചിംഗ്' വഴി സാന്ദ്രീകരിക്കുന്ന അയിര് ഏത് ?

R f മൂല്യങ്ങളെ ബാധിക്കുന്ന ഘടകങ്ങൾ ഏവ ?

  1. ലായകം
  2. അധിശോഷണം
  3. ലായകങ്ങളുടെ ധ്രുവത
  4. മർദ്ദം
    ഭിന്നാത്മക ഉൽപ്രേരണത്തിൽ, ഉൽപ്രേരകം സാധാരണയായി ഏത് രൂപത്തിലാണ് കാണപ്പെടുന്നത്, അഭികാരകങ്ങൾ ഏത് രൂപത്തിലാണ് കൂടുതലായി കാണപ്പെടുന്നത്?
    Radioactivity was discovered by
    C F C കണ്ടെത്തിയത് ആരാണ് ?