ഓനൈക്കോഫോറയുടെ ദഹനവ്യവസ്ഥയുടെ സവിശേഷതകളിൽ ഒന്ന് എന്താണ്?Aവായ മാത്രമേ ഉള്ളൂBഗുദം മാത്രമേ ഉള്ളൂCവായയും ഗുദവും ഉണ്ട്Dപൂർണ്ണമായ ദഹനവ്യവസ്ഥ ഇല്ലAnswer: C. വായയും ഗുദവും ഉണ്ട് Read Explanation: ഓനൈക്കോഫോറയുടെ ദഹനനാളിക്ക് (digestive tract) വായയും (mouth) ഗുദവും (anus) ഉണ്ട്. Read more in App