App Logo

No.1 PSC Learning App

1M+ Downloads
What is one of the key benefits of Peer Evaluation?

ADecreasing student participation

BIncreasing student participation

CProviding immediate feedback to the teacher

DIdentifying areas of aptitude and interest

Answer:

B. Increasing student participation

Read Explanation:

Peer Evaluation

  • കുട്ടികൾ മറ്റു വിദ്യാർത്ഥികളെ evaluate ചെയ്യുന്നതിനെ സൂചിപ്പിക്കുന്നു.  ഇത് ഒറ്റയ്ക്കോ കൂട്ടായോ നടത്താം (individually or collaboratively in groups). The main points of importance of peer evaluation are given below:
    • സഹപാഠികൾ തിരുത്തുമ്പോൾ learners feel free.
    • ഒരേ സമയം നിരവധി works ശരിയാക്കാൻ കഴിയുന്നതിനാൽ ഇത് സമയം ലാഭിക്കുന്നു.
    • പഠിതാക്കൾ വിവിധ errors and mistakes-നെ കുറിച്ച് ബോധവാന്മാരാകുന്നു.
    • ഇത് അവരുടെ performance മെച്ചപ്പെടുത്തുന്നു.
    • ഇത് വിദ്യാർത്ഥികളുടെ participation വർദ്ധിപ്പിക്കുന്നു. 

Related Questions:

What is the focus of the Reference or Correlation Method?
What is one of the uses of an overhead projector in language teaching?
A lesson plan can be described as:
Which approach encourages learners to discover grammar rules through guided examples?
Which of the following is a factor of learning ?