App Logo

No.1 PSC Learning App

1M+ Downloads
പെഡോളജി എന്നാൽ എന്ത് ?

Aജലശാസ്ത്രം

Bമണ്ണുശാസ്ത്രം

Cഗണിതശാസ്ത്രം

Dസസ്യശാസ്ത്രം

Answer:

B. മണ്ണുശാസ്ത്രം


Related Questions:

ഭൂമിയുടെ മുഖത്ത് പ്രവർത്തിക്കുന്ന ശക്തികളെ നമ്മൾ എന്താണ് വിളിക്കുന്നത്?
രാസപരമായി ജലം ധാതുക്കളോട് കൂട്ടിച്ചേർക്കുന്ന പ്രകൃയ ആണ് ______.
ഭൂമിയുടെ പുറംതോടിന്റെ തകരാറിനും പൊട്ടലിനും കാരണം എന്തായിരിക്കാം?
ശിലാദ്രവ്യനീക്കങ്ങളെ പ്രധാനമായി എത്രയായി തരം തിരിച്ചിരിക്കുന്നു ?
ശിലകൾ ചെറുതരികളായി പൊടിയുന്നതിനെ _____ എന്ന് വിളിക്കുന്നു .