Challenger App

No.1 PSC Learning App

1M+ Downloads
പോളികൾച്ചർ എന്നാലെന്ത് ?

Aഒരു വിളയെ മാത്രം ഒരു സ്ഥലത്ത് കൃഷി ചെയ്യുന്ന രീതി

Bവിളകൾക്കിടയിൽ ഇടവിളകൾ കൃഷി ചെയ്യുന്ന രീതി

Cഒരേ സമയം ഒരേ സ്ഥലത്ത് പലതരം വിളകൾ ഒരുമിച്ച് കൃഷി ചെയ്യുന്ന രീതി

Dഒരു വിളയെ കാലാവസ്ഥയ്ക്കനുസരിച്ച് പല സ്ഥലങ്ങളിൽ കൃഷി ചെയ്യുന്ന രീതി

Answer:

C. ഒരേ സമയം ഒരേ സ്ഥലത്ത് പലതരം വിളകൾ ഒരുമിച്ച് കൃഷി ചെയ്യുന്ന രീതി

Read Explanation:

  • ജൈവ വൈവിധ്യം നിലനിർത്തുന്നതിനും മണ്ണിന്റെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കുന്നതിനും കീടരോഗങ്ങളെ നിയന്ത്രിക്കുന്നതിനും വേണ്ടി ഒരു കൃഷിയിടത്തിൽ ഒരേ സമയം ഒന്നിലധികം വിളകൾ കൃഷി ചെയ്യുന്ന രീതിയാണ് പോളികൾച്ചർ (Polyculture).


Related Questions:

താഴെ പറയുന്നവയിൽ കേരളത്തിലെ വിദേശ സസ്യം അല്ലാത്തത് ഏത് ?
'ബയോഡൈവേഴ്‌സിറ്റി' എന്ന പദം പ്രചാരത്തിലാക്കിയ ജീവശാസ്ത്രകാരൻ
ഇനിപ്പറയുന്നവയിൽ ഏതാണ് ഇൻ സിറ്റു സംരക്ഷണത്തിന്റെ ഉദാഹരണമല്ലാത്തത്?
സൈബീരിയൻ കടുവ ഏത് സൂജിയോഗ്രഫിക് റിലത്തിൽ ഉൾപ്പെടുന്നു?
Collumba livia is a :