App Logo

No.1 PSC Learning App

1M+ Downloads
സാംസ്കാരിക ഭൂപടത്തിൽ എന്താണ് പ്രധാനമായും ചിത്രീകരിക്കപ്പെടുന്നത്?

Aഭൂപ്രകൃതിയുടെ ഘടന

Bപ്രകൃതി ശേഖരങ്ങൾ

Cമനുഷ്യനിർമ്മിതമായ ഘടനകൾ

Dഭൂമിശാസ്ത്രവ്യത്യാസങ്ങൾ

Answer:

C. മനുഷ്യനിർമ്മിതമായ ഘടനകൾ

Read Explanation:

മനുഷ്യനിർമ്മിതമായ സവിശേഷതകൾ ചിത്രീകരിക്കുന്ന ഭൂപടങ്ങൾ ഉദാഹരണം രാജ്യങ്ങൾ, സംസ്ഥാനങ്ങൾ, ജില്ലകൾ തുടങ്ങിയ രാഷ്ടീയ വിഭാഗങ്ങൾ, റോഡുകൾ, റെയിൽ പാത കൾ, തുറമുഖങ്ങൾ, ജനസംഖ്യാവിതരണം തുടങ്ങിയവ.


Related Questions:

അറിയപ്പെടുന്നതിൽ വച്ച് ഏറ്റവും പഴക്കമുള്ള ഭൂപടം എവിടെ നിന്നാണ് ലഭ്യമായത്?
ആധുനിക ഭൂപട നിർമ്മാണത്തിന് അടിത്തറ പാകിയത് ആരാണ്?
ഭൂപടവായന എന്നാൽ എന്താണ്?
ഭൂപടങ്ങളുടെ തലക്കെട്ടുകൾ എങ്ങനെ നിശ്ചയിക്കുന്നു?
താഴെ പറയുന്നവരിൽ ആരെല്ലാം ടോളമിയുടെ ഭൂപടങ്ങളെ അടിസ്ഥാനമാക്കി ഭൂമിശാസ്ത്ര പഠനങ്ങൾ നടത്തി