App Logo

No.1 PSC Learning App

1M+ Downloads

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 24 പ്രകാരം നിരോധിക്കപ്പെട്ടത് ?

Aസ്തീധനം

Bസ്തീപീഡനം

Cബാലവേല

Dശൈശവ വിവാഹം

Answer:

C. ബാലവേല

Read Explanation:

  • ബാലവേല വിരുദ്ധ ദിനം ജൂൺ 12 നാണ് 
  • അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ തീരുമാനപ്രകാരമാണ് ബാല വേല വിരുദ്ധ ദിനം ആചരിക്കുന്നത് 
  • 2002 ലാണ് ബാലവേല വിരുദ്ധ ദിനം (ജൂൺ 12) ആദ്യമായ് ആചരിച്ചത് 
  • കുട്ടികളുടെ അവകാശങ്ങൾക്കും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് കൈലാഷ് സത്യാർത്ഥിക്ക് 2014 ൽ സമാധാനത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചു.
  • ബച്ച്പ്പൻ ബച്ചാവോ ആന്ദോളൻ എന്ന സംഘടന രൂപീകരിച്ചാണ് സത്യാർത്ഥി ബാലവേലയ്ക്കെതിരെ പ്രവർത്തിച്ചത്

Related Questions:

ഇന്ത്യൻ ഭരണഘടനയിലെ “മൗലികാവകാശങ്ങൾ” ഏത് ഭരണഘടനയെ മാതൃകയാക്കിയാണ് തയ്യാറാക്കിയിട്ടുള്ളത് ?

ചുവടെ നൽകിയിരിക്കുന്നതിൽ ഏതാണ് മൗലികാവകാശങ്ങളിൽ ഉൾപ്പെടാത്തത്?

ഭരണഘടനയിലെ ആർട്ടിക്കിൾ 29 - 30 വരെ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

വിദ്യാഭ്യാസം മൗലികാവകാശമായി മാറിയത് ഏത് ഭരണഘടനാ ഭേദഗതി അനുസരിച്ചാണ് ?

നമ്മുടെ മൗലികാവകാശങ്ങൾ സംബന്ധിച്ച തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക