App Logo

No.1 PSC Learning App

1M+ Downloads
റൗൾട്ടിന്റെ നിയമം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aവാതകങ്ങളുടെ മർദ്ദം

Bദ്രാവകങ്ങളുടെ ബാഷ്പമർദ്ദം

Cഖരപദാർത്ഥങ്ങളുടെ സാന്ദ്രത

Dവാതകങ്ങളുടെ ലേയത്വം

Answer:

B. ദ്രാവകങ്ങളുടെ ബാഷ്പമർദ്ദം

Read Explanation:

Raoult's Law

  • നിയമം ഇപ്രകാരം പ്രസ്താവിക്കാം: ബാഷ്പശീലമുള്ള ദ്രാവകങ്ങളുടെ ലായനിയിലുള്ള ഓരോ ഘടകത്തിന്റെയും ഭാഗിക ബാഷ്‌പമർദം അതാതിന്റെ ലായനിയിലുള്ള മോൾ ഭിന്നത്തിന് നേർ അനുപാതത്തിലായിരിക്കും.

  • ഒരു വാതകത്തിൻ്റെ ദ്രാവകത്തിലുള്ള ലായനിയിൽ ഘടകങ്ങളിൽ ഒന്നിന് വാതകമായിത്തന്നെ സ്‌ഥിതി ചെയ്യാൻ തക്ക ബാഷ്പശീലമുള്ളതാണ്.


Related Questions:

റബറിന്റെ ലായകം ഏത്?
വോളമെട്രിക് അനാലിസിസിൽ, ഒരു സ്റ്റാൻഡേർഡ് ലായനിയുടെ പ്രാഥമിക സവിശേഷത എന്താണ്?
ഒരു ഘടകത്തിലെ മോളുകളുടെ എണ്ണവും ലായനിയിലെ എല്ലാ ഘടകങ്ങളുടെയും ആകെ മോളുകളുടെ എണ്ണവും തമ്മിലുള്ള അനുപാതത്തെ ________ എന്ന് പറയുന്നു
​ നെഗറ്റീവ് ഡീവിയേഷൻ കാണിക്കുന്ന ഒരു ലായനി രൂപീകരിക്കുമ്പോൾ മിശ്രണത്തിന്റെ വ്യാപ്തം (ΔV mix ​ ) എങ്ങനെയായിരിക്കും?
Which bicarbonates are the reason for temporary hardness of water?