App Logo

No.1 PSC Learning App

1M+ Downloads
പെനിൻസുല(ഉപദ്വീപ്) എന്ന് പറയപ്പെടുന്നത് എന്ത് ?

Aമൂന്ന് വശങ്ങളും മലകളാൽ ചുറ്റപ്പെട്ട പ്രദേശം

Bമൂന്ന് വശങ്ങളും കടലിനാൽ ചുറ്റപ്പെട്ട പ്രദേശം

Cരണ്ട് വശങ്ങളും കടലിനാൽ ചുറ്റപ്പെട്ട പ്രദേശം

Dനാല് വശങ്ങളും കടലിനാൽ ചുറ്റപ്പെട്ട പ്രദേശം

Answer:

B. മൂന്ന് വശങ്ങളും കടലിനാൽ ചുറ്റപ്പെട്ട പ്രദേശം

Read Explanation:

• ലോകത്തിലെ ഏറ്റവും വലിയ ഉപദ്വീപ് - അറേബ്യ • ലോകത്തിലെ ഏറ്റവും നീളം കൂടിയ ഉപദ്വീപ് - ഇന്ത്യൻ ഉപദ്വീപ് • ഉപദ്വീപുകളുടെ വൻകര എന്ന് അറിയപ്പെടുന്നത് - യൂറോപ്പ്


Related Questions:

താഴെ പറയുന്നവയിൽ ഹിമാലയൻ നദികളുടെ സവിശേഷതയല്ലാത്തതേത് ?
1998-ധനതത്വശാസ്ത്രത്തിന് നോബൽ സമ്മാനം നേടിയ ഇന്ത്യാക്കാരൻ ആര്?
സിവാലിക് പർവ്വത നിരകളുടെ ശരാശരി ഉയരമെത്ര ?
ഉപദ്വീപീയ നദിയായ ഗോദാവരിയുടെ ഏകദേശ നീളമെത്ര ?
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദിയേത് ?