App Logo

No.1 PSC Learning App

1M+ Downloads
എന്താണ് സത്രിയ ?

Aനൃത്തം

Bചിത്രരചന

Cആഘോഷം

D സംഗീത ഉപകരണം

Answer:

A. നൃത്തം

Read Explanation:

അസമിൽ ബ്രഹ്മപുത്രാ നദിക്കു നടുവിലുള്ള മാജുലി ദ്വീപിലാണ് ഈ നൃത്തരുപം ആവിർഭവിച്ചത് (ലോകത്തിലെ തന്നെ ഏറ്റവും വലിയ നദീദ്വീപാണ് മാജുലി). സത്രങ്ങളോടനുബന്ധിച്ചു നടത്തിയിരുന്ന നൃത്തരൂപമായിരുന്നു ഇത്. ഈ നൃത്തരൂപത്തിലെ ഇതിവൃത്തം ഭക്തിയാണ്. ഈ നൃത്തരൂപം പരിണമിച്ചിട്ട് ഏകദേശം 500 കൊല്ലത്തോളമെങ്കിലും ആയികാണും. ശാസ്ത്രീയ ഗാനവും വയലിനും പുല്ലാംങ്കുഴലും ദോളൂം എല്ലാം കൂടിച്ചേർന്നുള്ള താളമയമായ ഒരു നൃത്തമാണിത്.


Related Questions:

അടിയ വിഭാഗത്തിൻറെ പരമ്പരാഗത നൃത്ത രൂപം?
കഥകളിനടനം എന്നറിയപ്പെട്ടിരുന്ന നൃത്തരൂപത്തിന്റെ ഇപ്പോഴത്തെ പേരെന്ത്?
ഗ്രാമീണജീവിതം വരച്ചത് ആര്?
Bhimbetka famous for Rock Shelters and Cave Painting located at
Name the contemporary Indian artist who was on exile