App Logo

No.1 PSC Learning App

1M+ Downloads
ദ്വിതീയ സംയോജകത സാധാരണയായി എന്തിനു തുല്യമാണ്?

Aഅറ്റോമിക സംഖ്യ

Bമാസ്സ് സംഖ്യ

Cഉപസംയോജക സംഖ്യ

Dഓക്സിഡേഷൻ അവസ്ഥ

Answer:

C. ഉപസംയോജക സംഖ്യ

Read Explanation:

  • ദ്വിതീയ സംയോജകതകൾ അയോണീകരിക്കാൻ കഴിയില്ല.

  • ഇവ വൈദ്യുത ചാർജില്ലാത്ത തന്മാത്രകളാലോ, നെഗറ്റീവ് അയോണുകളാലോ പൂർത്തീകരിക്കുന്നു.

  • ദ്വിതീയ സംയോജകത ഉപസംയോജക സംഖ്യക്ക് (Coordination number) തുല്യവും, അത് ഒരു ലോഹത്തിന് നിശ്ചിത (Fixed ) വുമായിരിക്കും.


Related Questions:

ആഗോളതാപനത്തിന് കാരണമാകുന്ന പ്രതിഭാസം ഏത് ?
ആസ്പിരിൻ എന്നാൽ
മനുഷ്യനിർമ്മിത ഹരിതഗൃഹ വാതകം ഏത് ?
പൊടിപടലങ്ങൾ കൊണ്ട് പ്രക്ഷുബ്ധത അനുഭവപ്പെടുന്ന മേഖല എന്നറിയ പെടുന്ന അന്തരീക്ഷ പാളി ഏത് ?
കാപ്റോലെക്റ്റം (Caprolactam) എന്തിൻ്റെ നിർമ്മാണത്തിനുപയോഗിക്കുന്നു?