സെറികൾച്ചർ എന്നാലെന്ത്?Aതേനീച്ച കൃഷിBമുയൽ കൃഷിCമുന്തിരി കൃഷിDപട്ടുനൂൽ കൃഷിAnswer: D. പട്ടുനൂൽ കൃഷിRead Explanation:സെറികൾച്ചർ (Sericulture)സ്വാഭാവിക പട്ടിന്റെ നിർമാണത്തിനായി പട്ടുനൂൽപ്പുഴുക്കളെ വളർത്തുന്നതിനെ സെറികൾച്ചർ എന്നു പറയുന്നു. പട്ടു നൂൽശലഭ ലാർവയുടെ പ്രത്യേക ഗ്രന്ഥികളിൽനിന്നാണ് പട്ടുനൂൽ ഉണ്ടാകുന്നത്. മൾബറി പട്ടുനൂൽപ്പുഴു, ടസർ പട്ടുനൂൽപ്പുഴു, മുഗാ പട്ടുനൂൽപ്പുഴു എന്നിവയാണ് മുഖ്യ ഇനങ്ങൾ.