Challenger App

No.1 PSC Learning App

1M+ Downloads
ഷേർ ഷായുടെ യഥാർത്ഥ നാമം എന്താണ് ?

Aജമാൽ ഖാ൯

Bറാണാ സ൦ഗ൯

Cഹസ്സൻ

Dഫരീദ് ഖാൻ

Answer:

D. ഫരീദ് ഖാൻ

Read Explanation:

ഷേർഷ

  • ഗ്രാൻഡ് ട്രങ്ക് റോഡ് നിർമ്മിച്ച ഭരണാധികാരി

  • ഗ്രാൻഡ് ട്രങ്ക് റോഡ് ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ നഗരങ്ങൾ കൊൽക്കത്ത ടു അമൃതസർ

  • ആധുനിക പാറ്റ്ന നഗരത്തിന്റെ ശില്പി

  • കുതിരപ്പുറത്തുള്ള തപാൽ സമ്പ്രദായം ഫലപ്രദമാക്കിയ ഇന്ത്യയിലെ ഭരണാധികാരി

  • ഹുമയൂണിനെ പരാജയപ്പെടുത്തിയാണ് ഇയാൾ അധികാരം പിടിച്ചെടുത്തത്

  • ഇദ്ദേഹം പുറത്തിറക്കിയ വെള്ളിനാണയമാണ് റുപ്പിയ

  • ഇന്ത്യൻ രൂപയുടെ മുൻഗാമി എന്ന് റുപ്പിയ അറിയപ്പെടുന്നു


Related Questions:

In which battle did Muhammad Ghori defeat Jayachand?
Which ruler did Al-Hajjaj ask for compensation from?
What was Iltutmish’s full name?

Who was the prominent Chola rulers?

  1. Raja Raja
  2. Rajendra
  3. Shivaji
  4. Krishnadeva Raya
    Which dynasty ruled the Delhi Sultanate from 1206 to 1290?