Challenger App

No.1 PSC Learning App

1M+ Downloads
സമൂഹമാധ്യമ ഒപ്റ്റിമൈസേഷൻ എന്നാൽ എന്താണ് ?

Aവ്യക്തമായ ഉള്ളടക്കം എഴുതുക

Bസോഷ്യൽ നെറ്റ്വർക്ക് വഴി വളരെ വേഗം പ്രചാരം നൽകുന്ന വിധമുള്ള ഉള്ളടക്കം നിർമ്മിക്കുക

Cസൂചികകൾ നിർമിക്കാൻ എളുപ്പമുള്ള വിധം ചെറിയ ഉള്ളടക്കം നിർമ്മിക്കുക

Dസോഷ്യൽ നെറ്റ്വർക്കുകൾക്കായി ഉള്ളടക്കം നിർമ്മിക്കുക

Answer:

B. സോഷ്യൽ നെറ്റ്വർക്ക് വഴി വളരെ വേഗം പ്രചാരം നൽകുന്ന വിധമുള്ള ഉള്ളടക്കം നിർമ്മിക്കുക

Read Explanation:

.


Related Questions:

വേൾഡ് വൈഡ് വെബ്ബിൻ്റെ (www) പ്രധാന ഉദ്ദേശം എന്താണ്?
GUI refers to :
മോഡത്തിന്റെ വേഗത അളക്കുന്നത് :
NAT stand for
ഇന്റർനെറ്റിലെ സൗഹൃദകൂട്ടായ്മ അല്ലാത്തത് ?