Challenger App

No.1 PSC Learning App

1M+ Downloads
സ്പോട്ട് ഹൈറ്റ് എന്നാൽ എന്ത്?

Aഒരു പ്രദേശത്തിന്റെ ശരാശരി ഉയരം

Bഒരു പ്രത്യേക സ്ഥാനത്തിന്റെ ഉയരം കാണിക്കുന്ന സംഖ്യ

Cരണ്ട് സ്ഥലങ്ങൾ തമ്മിലുള്ള ഉയര വ്യത്യാസം

Dഉയരം അളക്കുന്ന ഉപകരണം

Answer:

B. ഒരു പ്രത്യേക സ്ഥാനത്തിന്റെ ഉയരം കാണിക്കുന്ന സംഖ്യ

Read Explanation:

  • ഒരു പ്രത്യേക സ്ഥാനത്തിന്റെ ഉയരം കാണിക്കുന്നതിന് വേണ്ടി ഭൂപടങ്ങളിൽ കറുത്ത ബിന്ദുവിനോട് ചേർന്ന് ഉയരത്തെ സൂചിപ്പിക്കുന്ന സംഖ്യ രേഖപ്പെടുത്തുന്നതിനെയാണ് സ്പോട്ട് ഹൈറ്റുകൾ എന്ന് പറയുന്നത്.

  • ഇത് ആ പ്രദേശത്തിന്റെ കൃത്യമായ ഉയരം മനസ്സിലാക്കാൻ സഹായിക്കുന്നു.


Related Questions:

What type of map provides limited information about large areas?
Which type of map has greater detailing?
Which of the following units is NOT commonly used in the British system?
Which method is also called a graphical scale?
തുല്യ ഉഷ്മാവുള്ള പ്രദേശങ്ങളെ ബന്ധിപ്പിച്ച് വരക്കുന്ന സാങ്കൽപ്പിക രേഖ ഏതാണ് ?