Challenger App

No.1 PSC Learning App

1M+ Downloads
സൾഫർ , ഓക്സിജനിൽ കത്തിച്ച് എന്താക്കി മാറ്റുന്നു ?

Aസൾഫർ കാർബൈഡ്

Bസൾഫർ ഡൈ ഓക്സൈഡ്

Cസൾഫർ ഹൈഡ്രോക്സൈഡ്

Dഇതൊന്നുമല്ല

Answer:

B. സൾഫർ ഡൈ ഓക്സൈഡ്

Read Explanation:

  • സൾഫർ ഓക്സിജനിൽ കത്തിച്ച് ഉണ്ടാകുന്ന വാതകം - സൾഫർ ഡൈ ഓക്സൈഡ്
  • വെടിമരുന്ന് പൊട്ടിക്കുമ്പോഴും ,തീപ്പെട്ടി ഉരക്കുമ്പോഴും ഉണ്ടാകുന്ന മണത്തിന് കാരണം -  സൾഫർ ഡൈ ഓക്സൈഡ്
  • താജ്മഹലിന്റെ നിറം മങ്ങുന്നതിന് കാരണമായ വാതകം -  സൾഫർ ഡൈ ഓക്സൈഡ്
  • ആസിഡ് മഴയ്ക്ക് കാരണമായ പ്രധാന വാതകങ്ങൾ -  സൾഫർ ഡൈ ഓക്സൈഡ് , നൈട്രസ് ഓക്സൈഡ് 
  • അഗ്നിപർവ്വത സ്ഫോടന സമയത്ത് പുറത്തു വരുന്ന വാതകം -  സൾഫർ ഡൈ ഓക്സൈഡ്

Related Questions:

ചുവടെ നൽകിയിരിക്കുന്നവയിൽ അമോണിയയുടെ ഉപയോഗങ്ങളിൽ പെടാത്തതേത് ?
സംതുലനാവസ്ഥയിലുള്ള ഒരു വ്യൂഹത്തിൽ ഗാഢത, മർദ്ദം, താപനില എന്നിവയിൽ ഏതെങ്കിലും ഒന്നിനു മാറ്റം വരുത്തിയാൽ വ്യൂഹം ഈ മാറ്റം മൂലമുണ്ടാകുന്ന ഫലം ഇല്ലായ്മ ചെയ്യത്തക്ക വിധം സ്വയം ഒരു പുനക്രമീകരണം നടത്തി പുതിയ സംതുലനാവസ്ഥയിലെത്തുന്നു. ഇതു അറിയപ്പെടുന്നത്?
ഫ്രിറ്റ്സ് ഹേബർ ഏതു രാജ്യക്കാരൻ ആണ് ?
അമോണിയ നിർമാണ പ്രക്രിയയിൽ ഉൽപ്രേരകമായി ഉപയോഗിക്കുന്നത് എന്താണ് ?
അമോണിയയുടെ നിറവും ഗന്ധവും എപ്രകാരമാണ് ?