Challenger App

No.1 PSC Learning App

1M+ Downloads
2023-ലെ 106-മത് ഭരണഘടന ഭേദഗതി നിയമം എന്തുമായി ബന്ധപ്പെട്ടതാണ്?

Aമുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള സംവരണം.

Bലോകസഭയിലും സംസ്ഥാന നിയമ സഭകളിലും വനിതകൾക്ക് മൂന്നിലൊന്ന് സീറ്റ് സംവരണം.

Cലോകസഭയിലും സംസ്ഥാന നിയമ സഭകളിലും പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് പത്ത് വർഷത്തേക്ക് കൂടി സംവരണം ദീർഘിപ്പിക്കൽ.

Dസംവരണ ആവശ്യത്തിനായി സംസ്ഥാനങ്ങൾക്ക് മറ്റു പിന്നോക്ക വിഭാഗക്കാരുടെ പട്ടിക തയ്യാറാക്കാനുള്ള അധികാരം

Answer:

B. ലോകസഭയിലും സംസ്ഥാന നിയമ സഭകളിലും വനിതകൾക്ക് മൂന്നിലൊന്ന് സീറ്റ് സംവരണം.

Read Explanation:

• ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും ഡൽഹി നിയമസഭയിലും വനിതകൾക്ക് 33 ശതമാനം (മൂന്നിലൊന്ന്) സീറ്റുകൾ സംവരണം ചെയ്യുന്നതിനുള്ള നിയമമാണിത്. • ഇത് 'നാരി ശക്തി വന്ദൻ അധിനിയം' എന്ന പേരിലും അറിയപ്പെടുന്നു.


Related Questions:

The 9th Amendment Act, 1960, made adjustments to the Indian territory due to an agreement with which country?
ചുവടെ നൽകിയതിൽ ത്രിതല പഞ്ചായത്ത് സംവിധാനത്തിൽ ഉൾപ്പെടാത്തതേത്?
Which of the following statements is/are related to 42nd constitutional Amendment: ................................(i) Mini Constitution. (ii) Socialist, Secular, Integrity (iii) Fundamental duties
1956-ൽ ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനഃസംഘടിപ്പിച്ചത് എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ്?

ഇന്ത്യൻ ഭരണഘടനയുടെ ഭേദഗതി നടപടി ക്രമങ്ങൾ സംബന്ധിച്ച പ്രസ്താവനകൾ പരിഗണിക്കുക .താഴെ പറഞ്ഞവയിൽ ഏതാണ് ശരി ? 

  1. സംസ്ഥാന നിയമ സഭകൾക്ക് ഭരണഘടനാ ഭേദഗതിക്കുള്ള നിർദ്ദേശം ആരംഭിക്കാവുന്നതാണ്
  2. ഫെഡറൽ ഘടനയെ ബാധിക്കുന്ന ഒരു ഭേദഗതി സംസ്ഥാന നിയമ സഭകളിൽ പകുതിയും, പ്രത്യേക ഭൂരിപക്ഷത്തോടെ അംഗീകരിക്കണം