Challenger App

No.1 PSC Learning App

1M+ Downloads
3,7,11,15 ..... എന്ന സമാന്തര ശ്രേണിയിലെ 25 പദം എത്ര ?

A96

B99

C64

D45

Answer:

B. 99

Read Explanation:

പൊതുവ്യത്യാസം = 7 - 3 =4 25-ാം പദം = a + (n-1)d =3 + 24x4 =99


Related Questions:

രഘു ഒരു ബാങ്കിൽ നിന്നും വായ്‌പ എടുത്തു. ആദ്യ ഗഡുവായി രഘു 1000 രൂപ തിരിച്ച് അടച്ചു , ഓരോ മാസവും ഗഡു 150 രൂപ വീതം വർദ്ധിപ്പിച്ചാൽ 30ആമത്തെ ഗഡുവായി രഘു തിരിച്ച് അടയ്ക്കുന്ന തുക
പൊതുവ്യത്യാസം 6 ആയ സമാന്തരശ്രേണിയുടെ 7-ാം പദം 52 ആയാൽ 16-ാം പദം എത്ര ?
5, 10, 15, .... എന്ന സമാന്തര ശ്രേണിയിലെ ആദ്യത്തെ 10 പദങ്ങളുടെ ആകെത്തുക കണ്ടെത്തുക
ഒരു സമാന്തര ശ്രേണിയിൽ 3-ാം പദം 120; 7-ാം പദം 144 എങ്കിൽ 5-ാം പദം?
മധ്യപദം 212 ആണെങ്കിൽ തുടർച്ചയായി 51 ഇരട്ട സംഖ്യകളുടെ ആകെത്തുക എന്താണ് ?