App Logo

No.1 PSC Learning App

1M+ Downloads
10, 7, 4, ... എന്ന ശ്രേണിയിലെ ഇരുപത്തിയഞ്ചാം പദം എത്ര ?

A62

B-62

C26

D70

Answer:

B. -62

Read Explanation:

ആദ്യപദം a = 10 പൊതു വ്യത്യാസം d = 7 - 10 = -3 n -ാമത്തെ പദം = a + (n - 1)d 25-ാമത്തെ പദം = 10 + ( 25 - 1)×-3 = 10 + 24 × -3 = 10 + -72 = -62


Related Questions:

4 , 11 , 18 , _____ ഈ സംഖ്യാശ്രേണിയിലെ അടുത്ത രണ്ട് സംഖ്യകൾ എഴുതുക .
1/n + 2/n + ....... + n/n =
5th പദം 16ഉം 13th പദം 24ഉം ആയ ഒരു സമാന്തര ശ്രേണി കണ്ടെത്തുക.
Which term of the arithmetic progression 5,13, 21...... is 181?
If -6, x, 10 are in A.P, then 'x' is :