Challenger App

No.1 PSC Learning App

1M+ Downloads
14,20,26,........എന്ന സമാന്തരശ്രേണിയുടെ 40-ാം പദം എന്ത് ?

A246

B248

C308

D240

Answer:

B. 248

Read Explanation:

ആദ്യ പദം, a = 14 പൊതുവ്യത്യാസം , d = 6 n = 40 40-ാം പദം = a + (n - 1)d = 14 + (40 - 1)6 = 14 + (39)6 = 248


Related Questions:

Sum of first n terms of an arithmetic sequence is 5n²+2n. What is the 21st term of this sequence?
13, x, 35 എന്നിവ ഒരു സമാന്തര പ്രോഗ്രഷനിലെ തുടർച്ചയായ സംഖ്യകളായാൽ x എത്ര ?
3,8,13,...., 253 എന്ന സമാന്തര ശ്രേണിയുടെ അവസാന അക്കത്തിൽ നിന്ന് പിന്നിലേക്ക് ഇരുപതാമത്തെ പദം ഏതാണ് ?
ഒരു സമാന്തരശ്രേണിയിലെ 5-ാം പദം 15 ഉം 7-ാം പദം 21 ഉം ആണ്. ഇതിലെ ആദ്യപദം ഏത് ?
1, -1, 1, -1, .... എന്ന ശ്രേണിയിലെ ആദ്യത്തെ 20 പദങ്ങളുടെ തുക ?