കോൺസ്റ്റിട്യൂവൻറ് അസംബ്ലി ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിൻ്റെ 75-ാം വാർഷികം ആചരിച്ചത് എന്നാണ് ?
A2023 നവംബർ 26
B2023 ജനുവരി 26
C2024 നവംബർ 26
D2024 ജനുവരി 26
Answer:
C. 2024 നവംബർ 26
Read Explanation:
• കോൺസ്റ്റിട്യൂവൻറ് അസംബ്ലി ഇന്ത്യൻ ഭരണഘടന അംഗീകരിച്ചത് - 1949 നവംബർ 26
• 75-ാം വാർഷികത്തിൻ്റെ ആഘോഷങ്ങൾ നടത്തുന്നത് - ഇന്ത്യയുടെ പഴയ പാർലമെൻറിൻ്റെ സെൻട്രൽ ഹാളിൽ
• ഇന്ത്യയുടെ പഴയ പാർലമെൻറ് അറിയപ്പെടുന്നത് - സംവിധാൻ സദൻ