Challenger App

No.1 PSC Learning App

1M+ Downloads
Potential of Hydrogen എന്നതിന്റെ ചുരുക്കെഴുത്ത് ഏതാണ്?

ApH

BOH

CH+

DNa+

Answer:

A. pH

Read Explanation:

  • പൊട്ടൻഷ്യൽ ഓഫ് ഹൈഡ്രജൻ (potential of Hydrogen) എന്നതിന്റെ ചുരുക്കെഴുത്താണ് പി.എച്ച്. മൂല്യം (pH) എന്നറിയപ്പെടുന്നത്. 

  •  1909-ൽ ഡാനിഷ് ശാസ്ത്രജ്ഞനായ സോറെൻ സോറെൻസൺ ആണ് ഈ മൂല്യ സമ്പ്രദായം വികസിപ്പിച്ചെടുത്തത്. ഇത് ലായനികളുടെ അമ്ല-ക്ഷാര മൂല്യം അളക്കുന്നതിനുള്ള ഏകകം ആണ്. 


Related Questions:

പല സൂചകങ്ങളുടെയും ഒരു മിശ്രിതമാണ് ഏത്?
ബോയിലിംഗ് ട്യൂബിൽ കാൽസ്യം കാർബണേറ്റ് (മാർബിൾ കഷണങ്ങൾ) എടുത്ത് അതിലേക്ക് ഹൈഡ്രോക്ലോറിക് ആസിഡ് ചേർക്കുമ്പോൾ ഏത് വാതകമാണ് പുറത്തുവരുന്നത്?
ആസിഡുകൾ ജലീയ ലായനിയിൽ ഏത് അയോണുകൾ പുറത്തുവിടുന്നു?
പ്രധാനപ്പെട്ട ആൽക്കലികളിൽ ഉൾപ്പെടാത്തത് ഏത്?
വിനാഗിരിയുടെ ഏകദേശ പി.എച്ച്. മൂല്യം എത്രയാണ്?