App Logo

No.1 PSC Learning App

1M+ Downloads
കാന്തിക ബലരേഖകളെ ഉള്ളിലേക്ക് കടത്തിവിടാനുള്ള ഒരു വസ്തുവിന്റെ കഴിവാണ് ?

Aകാന്തികപ്രേരണം

Bപെർമിയബിലിറ്റി

Cറിറ്റൻ്റെവിറ്റി

Dവശഗത

Answer:

B. പെർമിയബിലിറ്റി

Read Explanation:

  •  ഒരു കാന്തിക മണ്ഡലത്തിന്റെ സ്വാധീനം കാരണം കാന്തവൽക്കാരിക്കപ്പെടാൻ  ഉള്ള കാന്തിക വസ്തുക്കളുടെ കഴിവ് - വശഗത
  • വശകതയിലൂടെ ലഭിച്ച കാന്തശക്തി നിലനിർത്താനുള്ള കഴിവ് - റിറ്റൻ്റെവിറ്റി
  • കാന്തത്തിന്റെ സാന്നിധ്യം മൂലം ഒരു കാന്തിക വസ്തുവിന്  കാന്തശക്തി ലഭിക്കുന്ന പ്രതിഭാസം - കാന്തിക പ്രേരണം
  • കാന്തിക ബല രേഖകളെ ഉള്ളിലേക്ക് കടത്തിവിടാൻ ഉള്ള വസ്തുക്കളുടെ കഴിവ് - പെർമിയബിലിറ്റി

Related Questions:

സ്ഥിരകാന്തം നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം ഏത് ?
കാന്തിക ഫ്ളക്സ് സാന്ദ്രത ഏറ്റവും കൂടുതൽ എവിടെയാണ് ?
താഴെ പറയുന്നതിൽ വൈദ്യുത കാന്തങ്ങളുടെ കാന്ത ശക്തിയെ സ്വാധീനിക്കാത്ത ഘടകം ഏതാണ് ?
റിറ്റൻ്റെവിറ്റി കൂടിയതും എന്നാൽ വശഗത കുറഞ്ഞതുമായ വസ്തുവാണ് :
താഴെ കൊടുത്തവയിൽ ഏത് ലോഹത്തിനാണ് ലോഡ്സ്റ്റോൺ സവിശേഷതയുള്ളത് ?