App Logo

No.1 PSC Learning App

1M+ Downloads
ഒരു പൂർണ തമോവസ്തുവിന്റെ ആഗിരണ ശക്തി എത്ര ?

A1

B0

C0.5

D0.45

Answer:

A. 1

Read Explanation:

തമോവസ്തു ( Black body ) 

  • ഒരു ആദർശ തമോവസ്തു താപനിലയെയോ പതനകോണിനെയോ ആശ്രയിക്കാതെ അതിൽ  വന്നു വീഴുന്ന എല്ലാ വികരണങ്ങളെയും  

പൂർണമായും ആഗിരണം ചെയ്യുന്നു.

  1. aλ  = 1

  2. Zero reflection

  3. Zero transmission 

  • ഒരു ആദർശ തമോവസ്തുവിനെ മതിയായ ഉയർന്ന  താപനിലയിലേക്ക് ചൂടാക്കിയാൽ അതിൽ നിന്നും സാധ്യമായ എല്ലാ തരംഗദൈർഘ്യത്തിലുമുള്ള  കിരണങ്ങൾ പുറത്തേക്ക് വരും.


Eg : സൂര്യൻ , നക്ഷത്രങ്ങൾ, ചെറിയ ദ്വാരമുള്ള          

സമോഷ്മ  വലയിതപ്രദേശം


  • ഒരു നിശ്ചിത താപനിലയിൽ ഒരു പൂർണ്ണ തമോവസ്തുവിനേക്കാൾ കൂടുതൽ താപ വികിരണം ഒരു വസ്തുവിനും പുറപ്പെടുവിക്കാൻ കഴിയില്ല.




Related Questions:

ഗ്രാന്റ് കനോണിക്കൽ എൻസെംബിളിന്റെ ഘടകങ്ങൾ തമ്മിൽ ഉണ്ടാകുന്ന ബന്ധം താഴെ പറയുന്നതിൽ ഏതാണ്?
ചുവടെയുള്ളതിൽ ഏതിനാണ് ബാഷ്പീകരണ ലീനതാപം കൂടുതലുള്ളത് ?
അന്തരീക്ഷത്തിൽ സൂര്യാസ്തമയത്തിനു ശേഷവും ചൂട് നിലനിൽക്കുന്നതിനുള്ള അടിസ്ഥാന കാരണം
സൂര്യന്റെ ഉപരിതലത്തിലെ ശരാശരി താപനില ?
The temperature at which mercury shows superconductivity