Challenger App

No.1 PSC Learning App

1M+ Downloads
വ്യാജ ഇ മെയിൽ അഡ്രസ് ഉപയോഗിച്ച് വ്യക്തികളെ തെറ്റിദ്ധരിപ്പിച്ച് വിവരങ്ങൾ ചോർത്തുന്ന പ്രവർത്തിയാണ് ?

Aഹാക്കിംഗ്

Bസ്പാമിങ്

Cഇ മെയിൽ സ്പുഫിങ്

Dഇ മെയിൽ ബോംബിംഗ്

Answer:

C. ഇ മെയിൽ സ്പുഫിങ്

Read Explanation:

മറ്റൊരാളാണ് ഇ മെയിൽ അയച്ചതെന്ന് തോന്നിക്കുന്ന രീതിയിൽ വ്യാജ സന്ദേശം ഇ മെയിൽ മുഖാന്തിരം അയയ്ക്കുന്നതിനെ ഇ മെയിൽ സ്പുഫിങ് എന്നു വിളിക്കുന്നു.


Related Questions:

Daam ഒരു ________ ആണ്.
An incursion where someone tries to steal information that computers, smartphones, or other devices transmit over a network is called?
ആദ്യ കമ്പ്യൂട്ടർ വേം ഏതാണ് ?
താഴെപ്പറയുന്നവയിൽ സൈബർ കുറ്റകൃത്യങ്ങളിലെ ഉപകരണങ്ങളിൽ പെടാത്തത്?
ധാരാളം ഇന്റർനെറ്റ് ഉപഭോക്താക്കളിലേക്ക് ഒരേ സമയം ഒരേ സന്ദേശം തന്നെ വിവേചനരഹിതമായി അയക്കുന്നതിനെ _____ എന്ന് വിളിക്കുന്നു .