ശ്രീലങ്കയുടെ ഭരണപരവും ഔദ്യോഗികവുമായ തലസ്ഥാനം ഏതാണ് ?
Aധാക്ക
Bനയ്വതെ
Cകൊളംബോ
Dശ്രീ ജയവർധനപുര കോട്ട
Answer:
D. ശ്രീ ജയവർധനപുര കോട്ട
Read Explanation:
ശ്രീലങ്കയ്ക്ക് രണ്ട് തലസ്ഥാനങ്ങളുണ്ട്:
ശ്രീ ജയവർധനപുര കോട്ട (Sri Jayawardenepura Kotte) - ഇത് ശ്രീലങ്കയുടെ ഭരണപരവും (Legislative) ഔദ്യോഗികവുമായ തലസ്ഥാനമാണ്. പാർലമെന്റ് ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.
കൊളംബോ (Colombo) - ഇത് ശ്രീലങ്കയുടെ കാര്യനിർവ്വഹണപരവും (Executive and Judicial) വാണിജ്യപരവുമായ തലസ്ഥാനമാണ്, കൂടാതെ രാജ്യത്തെ ഏറ്റവും വലിയ നഗരവും സാമ്പത്തിക കേന്ദ്രവുമാണ്.