Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ പുതിയ ചട്ട ഭേദഗതി അനുസരിച്ച് മുതിർന്ന പൗരന്മാർക്ക് തപാൽ വോട്ട് ചെയ്യുന്നതിനുള്ള പ്രായ പരിധി എത്ര ?

A65 വയസ്

B75 വയസ്

C80 വയസ്

D85 വയസ്

Answer:

D. 85 വയസ്

Read Explanation:

• ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ആണ് മുതിർന്ന പൗരന്മാർക്ക് തപാൽ വോട്ട് ചെയ്യാൻ ഉള്ള പരിധി 85 വയസ് ആക്കി ഉയർത്തിയത് • മുൻപ് ഉണ്ടയായിരുന്ന പ്രായപരിധി - 80 വയസ് • കോവിഡ് സാഹചര്യം പരിഗണിച്ച് 2020 ൽ നൽകിയ പ്രായപരിധി - 65 വയസ്


Related Questions:

ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏവ ?

  1. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ മൂന്ന് പേർ അടങ്ങുന്ന സമിതിയാണ്.
  2. രാഷ്ട്രപതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നത്.
  3. തിരഞ്ഞെടുപ്പ് നടത്താൻ വിപുലമായ ഉദ്യോഗസ്ഥവൃന്ദം തിരഞ്ഞെടുപ്പ് കമ്മീഷനുണ്ട്.
  4. രാഷ്ട്രപതി, ഉപരാഷ്ട്രപതി, രാജ്യസഭ, ലോക്സഭ, സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പുകൾ നടത്തുന്നത് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനാണ്.
    ഏറ്റവും കൂടുതൽ കാലം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നത് ആര് ?
    ലോകസഭാ തെരഞ്ഞെടുപ്പിൻറെ പോളിംഗ് ശതമാനം വേഗത്തിൽ ജനങ്ങളെ അറിയിക്കാൻ വേണ്ടി പുറത്തിറക്കിയ ആപ്പ് ഏത് ?
    കേരളത്തിലെ ആദ്യ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആര് ?
    തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ക്രിമിനൽ വിവരങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിവരങ്ങളും പൗരന്മാർക്ക് അറിയാൻ വേണ്ടി സഹായിക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ ഏത് ?