രാജ്യസഭ വൈസ് ചെയർമാനാകേണ്ട പ്രായം എത്രയാണ് ?A25B35C30D21Answer: C. 30 Read Explanation: രാജ്യസഭാ വൈസ് ചെയർമാന് നിശ്ചിത പ്രായം നിർണയിച്ചിട്ടില്ല പക്ഷേ ഒരു രാജ്യസഭാംഗമാകാൻ 30 വയസ്സ് നിർബന്ധമാണ് അതുകൊണ്ട് വൈസ് ചെയർമാന്റെ കുറഞ്ഞ പ്രായം 30 തന്നെയാണ് Read more in App