Challenger App

No.1 PSC Learning App

1M+ Downloads
ഗ്രാനകൾ തമ്മിൽ യോജിപ്പിക്കുന്നത് എന്ത്?

Aസ്ട്രോമ ലമല്ലെ

Bതൈലക്കോയ്‌ഡ്‌

Cസ്ട്രോമ

Dഗ്രാന

Answer:

A. സ്ട്രോമ ലമല്ലെ

Read Explanation:

  • തൈലക്കോയ്‌ഡിന്റെ കൂട്ടത്തെ ഗ്രാന എന്ന പറയുന്നു

  • ഗ്രാനയുടെ ചുറ്റുമുള്ള ഫ്ലൂയിഡിനെ സ്ട്രോമ എന്ന പറയുന്നു.

  • ഗ്രാനകൾ തമ്മിൽ യോജിപ്പിക്കുന്നതിനെ സ്ട്രോമ ലമല്ലെ എന്ന് പറയുന്നു

  • ഹരിതകണത്തിൽ കാണുന്ന ഡിസ്‌ക്കുകളുടെ കൂട്ടത്തെ തൈലക്കോയ്‌ഡ്‌ എന്ന് പറയുന്നു


Related Questions:

ഏറ്റവും കൂടതൽ കണ്ടൽകാടുകളുള്ള ജില്ല?

കോശത്തിന്റെ അടിസ്ഥാന നിർമ്മാണ ഘടകങ്ങളാണ് ബൈയോമോളിക്യൂളുകൾ താഴെ പറയുന്നവയിൽ ഏതെല്ലാം ?

  1. പ്രോട്ടീൻ
  2. ലിപിഡ്
  3. ആസിഡ്
  4. ഫോസ്‌ഫറസ്
    പ്രകൃതിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ജൈവതന്മാത്രകൾ?
    വലിയ ഓർഗാനിക് തന്മാത്രകളെ ചെറിയ തന്മാത്രകളാക്കി വിപജിക്കുന്ന പ്രക്രിയ ഏത് ?

    എന്തെല്ലാം കൂടിചേർന്നാണ് കോശത്തിനാവശ്യമായ തന്മാത്രകൾ രൂപപ്പെടുന്നത്.

    1. ഹൈഡ്രജൻ
    2. ഫോസ്‌ഫറസ്
    3. ഓക്സിജൻ
    4. കാൽസ്യം