Challenger App

No.1 PSC Learning App

1M+ Downloads
കൃഷിയോടൊപ്പം തന്നെ കന്നുകാലി വളർത്തൽ, കോഴിവളർത്തൽ തുടങ്ങിയവ ഉൾപ്പെടുത്തിയിരിക്കുന്ന കൃഷി രീതി ?

Aട്രാക്ക് ഫാമിംഗ്

Bമിക്സഡ് ഫാമിംഗ്

Cഷിഫ്റ്റിംഗ് കൾട്ടിവേഷൻ

Dസെഡൻ്ററി കൾട്ടിവേഷൻ

Answer:

B. മിക്സഡ് ഫാമിംഗ്

Read Explanation:

  • കൃഷിയോടൊപ്പം തന്നെ കന്നുകാലി വളർത്തൽ, കോഴിവളർത്തൽ തുടങ്ങിയവ ഉൾപ്പെടുത്തിയിരിക്കുന്ന കൃഷി രീതിയാണ് സങ്കര കൃഷി അഥവാ മിക്സഡ് ഫാർമിംഗ്.
  • ഇന്ത്യയുൾപ്പെടെയുള്ള പല ഏഷ്യൻ രാജ്യങ്ങളിലും പ്രചുര പ്രചാരത്തിലുള്ള കൃഷിരീതിയാണിത്.
  • കന്നുകാലികളിൽ നിന്നുള്ള ചാണകം മുതലായവ കൃഷി ഭൂമിയുടെ ഫലഭൂയിഷ്ഠതയ്ക്ക് സഹായകമാകുന്നു.

Related Questions:

ഇന്ത്യയിലെ കാർഷികോൽപ്പന്നം വർധിപ്പിക്കാൻ നിത്യഹരിതവിപ്ലവം എന്ന ആശയം അവതരിപ്പിച്ചത്‌ ആരാണ് ?
റബ്ബറിൻ്റെ ജന്മദേശം ?
ഏത് കാർഷികവിളയുടെ പോഷകഗുണം കൂടിയ ഇനമാണ് മാക്സ്-4028?
2024 ൽ നബാർഡ് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം കാർഷിക വരുമാനം ഏറ്റവും കൂടിയ ഇന്ത്യൻ സംസ്ഥാനം ?
പാഴ്ഭൂമിയിലെ കൽപകവൃക്ഷം ?