App Logo

No.1 PSC Learning App

1M+ Downloads
സസ്യ വളര്‍ച്ചയ്ക്കാവശ്യമായ ജലം, പോഷകമൂല്യങ്ങള്‍ എന്നിവ കൃത്യമായ സമയത്ത് കൃത്യമായ അളവില്‍ കൃത്യമായ രീതിയില്‍ സസ്യങ്ങള്‍ക്ക് നല്‍കുന്ന കൃഷി സമ്പ്രദായമാണ്‌ ?

Aപെർമാകൾച്ചർ

Bപ്രെസിഷന്‍ ഫാമിംഗ്

Cഏറോ ഫോണിക്സ്

Dപെർമനൻ്റ് ഫാമിംഗ്

Answer:

B. പ്രെസിഷന്‍ ഫാമിംഗ്

Read Explanation:

  • സസ്യ വളര്‍ച്ചയ്ക്കാവശ്യമായ ജലം, പോഷകമൂല്യങ്ങള്‍ എന്നിവ കൃത്യമായ സമയത്ത് കൃത്യമായ അളവില്‍ കൃത്യമായ രീതിയില്‍ സസ്യങ്ങള്‍ക്ക് നല്‍കുന്ന കൃഷി സമ്പ്രദായമാണ്‌ കൃത്യത കൃഷി അഥവാ പ്രെസിഷന്‍ ഫാമിംഗ്.
  • സൂക്ഷ്മ കാർഷികരീതി അല്ലെങ്കിൽ സൂക്ഷ്മ കൃഷിസമ്പ്രദായം എന്നും ഇതറിയപ്പെടുന്നു.
  • കുറച്ച് ജലവും കുറച്ച് വളവും കുറച്ച് അധ്വാനവും കൊണ്ട് കൂടുതൽ വിളവുണ്ടാക്കുന്ന ഈ പ്രസിഷൻ സാങ്കേതികത ഇസ്രായേലിന്റെ സംഭാവനയാണ്.
  • കൃത്രിമ കാർഷികരീതികളും രാസവളം, കീടനാശിനി എന്നിവയുടെ ഉപയോഗം കുറച്ചുകൊണ്ടുമുള്ള കൃഷിരീതിയാണിത്.
  • ഇതിനായി ചെടികൾക്കാവശ്യമായ വെള്ളവും‌ പോഷകങ്ങളും‌ പരിചരണവും‌ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കൃത്യസമയത്ത് കൃത്യമായ അളവിൽ‌ നൽകുന്നു. 

Related Questions:

The most effective hormone for flower induction in pineapple is
റബ്ബറിൻ്റെ വൾക്കനൈസേഷനിൽ ഉപയോഗിക്കുന്ന മൂലകം ഏതാണ് ?
Soil erosion is one of the major threats to the environment. Which of the following can help to prevent erosion of soil?
ഹെവിയ ബ്രസീലിയൻസിസ് എന്നത് ഏതിന്റെ ശാസ്ത്രനാമമാണ്?
പയറിലെ മൊസൈക് രോഗം പരത്തുന്ന രോഗകാരി ഏതാണ് ?