App Logo

No.1 PSC Learning App

1M+ Downloads
കാസർഗോഡ് എൽ ബി എസ് കോളേജും തിരുവനന്തപുരം പൂജപ്പുര വനിതാ എഞ്ചിനീയറിംഗ് കോളേജും ചേർന്ന വികസിപ്പിച്ച തിരുവനന്തപുരം നഗരത്തെ ശുചിയാക്കാനുള്ള എ ഐ സംവിധാനം?

Aശുചിത്വ ഐ

Bശുചിത്വ പ്ലസ്

Cക്ലീൻ നഗരം എ.ഐ.

Dതിരുവനന്തപുരം മിഷൻ ശുചിത്വ

Answer:

A. ശുചിത്വ ഐ

Read Explanation:

  • വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം വലിച്ചെറിഞ്ഞാൽ ക്യാമറ അത് അനലൈസ് ചെയ്ത് RC ഉടമയുടെ പേരും വിശദാംശങ്ങളും ചേർത്തു കോർപറേഷൻ ഡാഷ്ബോർഡിൽ എത്തിക്കും


Related Questions:

പാമ്പുകളുടെ സംരക്ഷണാർത്ഥമുള്ള കേരള വനംവകുപ്പിന്റെ മൊബൈൽ ആപ് ആണ് ?
ഒരു കാർഷിക വർഷത്തിൽ ഒന്നിൽ കൂടുതൽ തവണ നെൽകൃഷി ചെയ്യുന്ന നിലം അറിയപ്പെടുന്നത്. ?
അനുച്ഛേദം 309 അനുസരിച്ച് സർവീസ് ചട്ടങ്ങൾ നിർമ്മിക്കുവാനും ഭേദഗതി വരുത്തുവാനും ഉള്ള നിയമപരമായ അധികാരം കേരള സർക്കാരിന് ലഭ്യമാകുന്ന ആക്ട് ?
സപ്ലൈകോയുടെ പുതിയ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ?
കേരള സംസ്ഥാന ധനകാര്യ കമ്മീഷന്റെ ആദ്യ ചെയർമാൻ.?