App Logo

No.1 PSC Learning App

1M+ Downloads
ആർദ്രം ദൗത്യത്തിലെ ലക്ഷ്യം?

Aജനസൗഹൃദ ഔട്ട് പേഷ്യൻന്റ് സേവനം

Bഅപകട പരിചരണം

Cപ്രസവ പരിചരണം

Dമുകളിൽ കൊടുത്തിരിക്കുന്നത് ഒന്നുമല്ല

Answer:

A. ജനസൗഹൃദ ഔട്ട് പേഷ്യൻന്റ് സേവനം


Related Questions:

കേരളത്തിലെ പ്രമേഹ രോഗികളായ BPL വിഭാഗത്തിലെ മുതിർന്ന പൗരന്മാർക്ക് സൗജന്യമായി ഗ്ലുക്കോമീറ്റർ നൽകുന്ന സാമൂഹ്യാരോഗ്യസുരക്ഷാ പദ്ധതി :
ദാരിദ്ര്യ നിർമ്മാർജ്ജനത്തിന്റെ ഭാഗമായി കുടുംബശ്രീ പദ്ധതി ആരംഭിച്ച സംസ്ഥാനം
കേരളത്തിലെ ഹോട്ടൽ ശൃംഖലകളിലെ നികുതി വെട്ടിപ്പ് കണ്ടെത്തുന്നതിനായി സംസ്ഥാന ജി.എസ്.ടി വകുപ്പ് നടത്തിയ ഓപ്പറേഷൻ ?
'ലക്ഷം വീട് കോളനി' എന്ന പദ്ധതി തുടങ്ങിയത് :
കുട്ടികളിലെ പ്രമേഹം കണ്ടെത്താനും ചികിത്സാസഹായമേകാനുമുള്ള കേരള സർക്കാരിന്റെ പ്രത്യേക പദ്ധതി ഏത്?