Challenger App

No.1 PSC Learning App

1M+ Downloads
100 ഗ്രാം ചക്കയിൽ നിന്നും നിന്നും ലഭ്യമാകുന്ന കാർബോഹൈഡ്രേറ്റിൻ്റെ അളവ് എത്ര ?

A23.5 ഗ്രാം

B25 ഗ്രാം

C27.5 ഗ്രാം

D29.5 ഗ്രാം

Answer:

A. 23.5 ഗ്രാം


Related Questions:

ഭക്ഷണ സാധനങ്ങൾ ദീർഘകാലം കേടുവരാതെ സൂക്ഷിക്കാൻ ചേർക്കുന്ന വസ്തുക്കളാണ് ?
ടാർട്രാസിൻ എന്ന രാസവസ്തു ഭക്ഷണപദാർത്ഥങ്ങളിൽ ചേർക്കുന്നത് ഏതു നിറം ലഭിക്കാനാണ് ?
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രിഷൻ എവിടെ സ്ഥിതി ചെയുന്നു ?
അരി കേട് വരാതെ എങ്ങനെ സൂക്ഷിക്കുന്നു ?
പഴങ്ങളുടെ രാജാവ് :