App Logo

No.1 PSC Learning App

1M+ Downloads
നിശ്വാസ വായുവിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ്?

A4%

B6%

C7%

D8%

Answer:

A. 4%

Read Explanation:

ഓക്സിജൻ- 15% CO 2 -4% നൈട്രജൻ-78 % ജല ബാഷ്പം -2 .06 %


Related Questions:

ശ്വാസ കോശവും ഔരസാശായ ഭിത്തിയും തമ്മിലുള്ള ഘർഷണം കുറക്കുന്ന ദ്രവം?
International Committee of the Red cross യുടെ പേര് International Federation of Red Cross and Red Cresent Societies എന്ന് ആയത് എന്നുമുതൽ?
ശ്വാസകോശ പട്ടാളം എന്നറിയപ്പെടുന്നത്?
മുറിവിലുള്ള രക്തസ്രാവം എങ്ങനെയാണ്?
മൂക്കിലെ അസ്ഥി ഒടിഞ്ഞു എന്ന് എങ്ങനെ മനസിലാക്കാം ?