കൃത്രിമ ശ്വസോച്ഛാസത്തിനു ഉപയോഗിക്കുന്ന കാർബോജനിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് എത്ര ?A7%B5%C10%D0%Answer: B. 5% Read Explanation: കൃത്രിമ ശ്വാസോച്ഛാസത്തിന് ഉപയോഗിക്കുന്ന കാർബൺ സംയുക്തം - കാർബൊജൻ കാർബൊജനിൽ അടങ്ങിയിട്ടുള്ള വാതകങ്ങൾ - ഓക്സിജൻ ,കാർബൺ ഡൈ ഓക്സൈസ് കൃത്രിമ ശ്വസോച്ഛാസത്തിനു ഉപയോഗിക്കുന്ന കാർബോജനിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ്- 5% കൃത്രിമ ശ്വസോച്ഛാസത്തിനു ഉപയോഗിക്കുന്ന കാർബോജനിലെ ഓക്സിജന്റെ അളവ് - 95 % Read more in App