App Logo

No.1 PSC Learning App

1M+ Downloads

ജലത്തിലുള്ള ജൈവ മാലിന്യങ്ങളെ വിഘടിപ്പിക്കുന്ന സൂക്ഷ്‌മാണുക്കൾ ഉപയോഗിക്കുന്ന ഓക്‌സിജന്റെ അളവിനെ എന്ത് പറയുന്നു ?

Aകെമിക്കൽ ഓക്‌സിജൻ ഡിമാൻഡ്

Bആൽഗൽ ബ്ലൂം

Cയൂട്രോഫിക്കേഷൻ

Dബയോളജിക്കൽ ഓക്‌സിജൻ ഡിമാൻഡ്

Answer:

D. ബയോളജിക്കൽ ഓക്‌സിജൻ ഡിമാൻഡ്

Read Explanation:

  • ജലത്തിന്റെ ജൈവമലിനീകരണത്തിന്റെ തോത് - BOD (Biological Oxygen Demand) (ജൈവ ഓക്സിജൻ ആവശ്യകത)
  • ജലത്തിലുള്ള ജൈവ മാലിന്യങ്ങളെ വിഘടിപ്പ ക്കുന്ന സൂക്ഷ്മാണുക്കൾ ഉപയോഗിക്കുന്ന ഓക്സിജന്റെ അളവിനെ സൂചിപ്പിക്കുന്നത് – BOD
  • ജൈവമാലിന്യം കൂടുന്തോറും BOD കൂടുന്നു.

Related Questions:

ശബ്ദ തരംഗങ്ങളെ വൈദ്യുത തരംഗങ്ങൾ ആകുന്ന ഉപകരണം ഏത് ?

സൗരോർജം ശുദ്ധമായ ഊർജമാണ് എന്നുപറയുന്നതിനുള്ള കാരണം ?

National STI Observatory സ്ഥാപിക്കാൻ നിർദ്ദേശിച്ച ദേശീയ നയമേത് ?

CSIR ൻ്റെ കീഴിലുള്ള നാഷണൽ ഫിസിക്കൽ ലബോറട്ടറി സ്ഥിതി ചെയ്യുന്നത് എവിടെ ?

"ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജിയുടെ" പ്രഥമ ചാൻസിലർ ആരായിരുന്നു?