App Logo

No.1 PSC Learning App

1M+ Downloads
വേലുത്തമ്പിദളവയുടെ തറവാട്ടു നാമം?

Aകാൽക്കുളത്തു വീട്

Bതലക്കുളത്തു വീട്

Cവയൽവാരം വീട്

Dവാഴുവേലിൽ വീട്

Answer:

B. തലക്കുളത്തു വീട്


Related Questions:

'ശ്രീപത്മനാഭദാസ വഞ്ചിപാല മാർത്താണ്ഡ വർമ്മ കുലശേഖര പെരുമാൾ' എന്ന സ്ഥാനപ്പേര് സ്വീകരിച്ച തിരുവിതാംകൂർ രാജാവ് ?
ആലങ്ങോടും പറവൂരും തിരുവിതാംകൂറിനോട് കൂട്ടിച്ചേർത്ത ഭരണാധികാരി ആര് ?
മാർത്താണ്ഡവർമയും ഡച്ചുകാരും തമ്മിലുള്ള കുളച്ചൽ യുദ്ധം നടന്ന വർഷം ?
വൈക്കം സത്യാഗ്രഹം ആരംഭിച്ചപ്പോൾ തിരുവിതാംകൂർ ഭരണാധികാരി?
The birthplace of Chavara Kuriakose Elias is :