App Logo

No.1 PSC Learning App

1M+ Downloads
സമയം 6.30 ആകുമ്പോൾ ക്ളോക്കിലെ മണിക്കൂർ - മിനിറ്റ് സൂചികൾക്കിടയിലെ കോണളവ് എത്ര?

A100

B150

C95

D15

Answer:

D. 15

Read Explanation:

കോണളവ് = 30 × മണിക്കൂർ - 11/2 × മിനുട്ട് = 30 × 6 - 11/2 × 30 = 180 - 165 = 15°


Related Questions:

Find the angle between the hands of the clock when the time is 10:30?
At what time between 7 and 8 o'clock will the hands of a clock be in the same straight line but not together
What is the angle subtended by minute hand of a clock at its centre when it runs from 10:10 am to 10:30 am?
ക്ലോക്കിലെ സമയം 12:15 ആയാൽ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് :
ഒരു ക്ലോക്കിലെ സമയം 4 മണി 10 മിനിറ്റ്. സമയം 4 മണി 30 മിനിറ്റ് ആകുമ്പോഴേ ക്കും മിനിറ്റ് സൂചി എത്ര ഡിഗ്രി തിരിഞ്ഞിട്ടുണ്ടാകും ?