6.40-ന് ക്ലോക്കിന്റെ മണിക്കൂർ സൂചിക്കും മിനിറ്റ് സൂചിക്കും ഇടയിലുള്ള കോൺ എത്ര ?A40°B32°C26°D45°Answer: A. 40° Read Explanation: ക്ലോക്കിന്റെ മണിക്കൂർ സൂചിക്കും മിനിറ്റ് സൂചിക്കും ഇടയിലുള്ള കോണളവ് കാണാനുള്ള സൂത്ര വാക്യം = [(11/2)xM-30H] 6.40 ൽ മണിക്കൂർ - 6, മിനിറ്റ് - 40 = [(11/2)x40-30x6] = [11x20-180] = 220-180 = 40 Read more in App