Question:

സമയം 3.25 ആകുമ്പോൾ മണിക്കൂർ സൂചിക്കും മിനിറ്റ് സൂചിക്കും ഇടയിലുള്ള കോണളവ് എത്ര ?

A47 1/2

B45

C72 1/2

D75

Answer:

A. 47 1/2

Explanation:

30H-11/2M =(30*3)-((11/2)*25) =90-137.5=47.5=47 1/2


Related Questions:

ഉച്ചയ്ക്ക് 12 മണിയ്ക്ക് ഊഷ്മാവ് പൂജ്യത്തിനേക്കാൾ 8°C കൂടുതലായിരുന്നു. ഓരോ മണിക്കൂറിലും 2°C വച്ച് ഊഷ്മാവ്" കുറയുന്നുവെങ്കിൽ പൂജ്യത്തിനേക്കാൾ 6°C താഴെ ഊഷ്മാവ് വരുന്നത് ഏത് സമയത്തായി രിക്കും?

ഒരു ക്ലോക്കിലെ സമയം 3 : 15 ആണെങ്കിൽ മിനുട്ട് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ്.

ഒരു ക്ലോക്കിലെ സമയം 12:40. മണിക്കുർ, മിനിറ്റ് സൂചികൾക്കിടയിലെ കോണളവ് എത്ര ?

ഒരു ഘടികാരം ഓരോ സെക്കൻഡിലും രണ്ട് പ്രാവശ്യം ടിക് എന്ന ശബ്ദമുണ്ടാക്കുന്നു. അരമണിക്കൂറിൽ എത്രപ്രാവശ്യം ഈ ശബ്ദമുണ്ടാക്കും?

ഉച്ചക്ക് 12:15 ന് ഒരു ക്ലോക്കിലെ മണിക്കൂർ സൂചിയും മിനുട്ട് സൂചിയും തമ്മിലുള്ള കോണളവ് എത്ര ?