ഒരു ക്ലോക്കിലെ സമയം 4.10 ആകുമ്പോൾ ക്ലോക്കിലെ മിനിറ്റ് മണിക്കൂർ സൂചികൾക്കിടയിലെ കോണളവ് എത്രയായിരിക്കും ?A60B65C70D75Answer: B. 65 Read Explanation: കോൺ അളവ് = മണിക്കൂർ × 30 - 11/2 × മിനിറ്റ് = 4 × 30 - 11/2 × 10 = 120 - 55 = 65Read more in App