App Logo

No.1 PSC Learning App

1M+ Downloads

ഒരു ക്ലോക്കിൽ 12.15 മണി എന്ന് സമയം കാണിക്കുമ്പോൾ മിനുട്ട് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് എത്ര?

A82 1/2

B83

C90

D82

Answer:

A. 82 1/2

Read Explanation:

12 തുടങ്ങുന്ന സമയങ്ങളുടെ കോണളവ് കണ്ടെത്താൻ മിനുറ്റിനെ 11/2 കൊണ്ട് ഗുണിക്കണം. 15*11/2 = 82 1/2


Related Questions:

ക്ലോക്കിൽ സമയം 6.30 കാണിച്ചിരിക്കുന്നു. മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് എത്ര ?

ഒരു ക്ലോക്കിലെ മിനിറ്റ് സൂചി കൊണ്ട് 1 മിനിറ്റിന് ഉണ്ടാകാവുന്ന കോണളവ് എത്ര?

ഒരു ക്ലോക്ക് 10 : 10 എന്ന സമയം കാണിക്കുമ്പോൾ മിനുട്ട് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് എത്ര ?

What is the acute angle between hour hand and minute hand when the time was half past four?

ക്ലോക്കിലെ സമയം 9:30 ആയിരുന്നാൽ സൂചികൾ തമ്മിലുള്ള കോണളവ് എത്ര ?