Question:

ക്ലോക്ക് വൈകുന്നേരം 4.30 എന്ന് കാണിക്കുമ്പോൾ ക്ലോക്കിന്റെ മിനിറ്റ് മണിക്കൂർ സൂചികൾ തമ്മിലുള്ള കോണളവ് എത്ര ?

A15

B30

C45

D60

Answer:

C. 45

Explanation:

കോണളവ് = 30H - (11M/2) H= hour hand, M= Minute hand. H = 4, M = 30 കോണളവ് = 30 × 4- (11 × 30/2) = 120 - 165 = 45 വലിയ സംഖ്യയിൽ നിന്ന് ചെറിയ സംഖ്യ കുറച്ചാൽ മതി


Related Questions:

ക്ലോക്കിൽ സമയം 4 മണി. മിനിട്ടു സൂചിയും മണിക്കൂർ സൂചിയും നിർണ്ണയിക്കുന്ന കോൺ എത്ര ?

സമയമെന്തായി എന്ന ചോദ്യത്തിന് ഒരാൾ മറുപടി നൽകി. പിന്നിട്ട സമയത്തിന്റെ ഏഴിലൊന്നും ശേഷിക്കുന്ന സമയവും തുല്യം എങ്കിൽ സമയമത്?

5 മണി 15 മിനിറ്റ് സമയത്ത് ക്ലോക്കിലെ 2 സുചികളും നിർണ്ണയിക്കുന്ന കോണളവ് ?

ക്ലോക്കിലെ സമയം 9:30 ആയിരുന്നാൽ സൂചികൾ തമ്മിലുള്ള കോണളവ് എത്ര ?

ഒരു ക്ലോക്കിലെ സമയം 3.30 ആണ്. കണ്ണാടിയിൽ അതിന്റെ പ്രതിബിംബം എത്ര സമയം കാണിക്കും?