App Logo

No.1 PSC Learning App

1M+ Downloads
ഉച്ചയ്ക്ക് 12.15-ന് ഒരു ക്ലോക്കിൻറ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും നിർണയിക്കുന്ന കോണിൻറ അളവ് എത്ര ?

A15°

B90°

C82 1/2°

D83 1/2°

Answer:

C. 82 1/2°

Read Explanation:

സമയം 12നും 1നും ഇടയിലായാൽ കോണളവ് 11/2m, m = മിനിറ്റ്. ഇവിടെ m = 15 11x15/2 = 165/2 = 82 1/2°


Related Questions:

ക്ലോക്കിലെ സമയം രണ്ട് മണിയാകുമ്പോൾ സൂചികൾക്കിടയിലൂള്ള കോണളവ് എത്ര ?
ഒരു ക്ലോക്കിലെ സമയം 3 : 15 ആണെങ്കിൽ മിനുട്ട് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ്.
രാവിലെ 8 1/2 മണിക്ക് 10 മിനിറ്റുള്ളപ്പോൾ ഒരു യോഗത്തിനെത്തിയ രാമു, യോഗത്തിന് 30 മിനിറ്റ് വൈകിയെത്തിയ കൃഷ്ണനേക്കാൾ 15 മിനിറ്റ് മുമ്പേ എത്തി, യോഗത്തിന് നിശ്ചയിച്ചിരുന്ന സമയമെന്ത്?
How many times in a day, are the hands of a clock and minute hand form 180 degree?
ഒരു ക്ലോക്കിന്റെ പ്രതിബിംബത്തിലെ സമയം 4.10 ആണ്, അപ്പോൾ യഥാർത്ഥ സമയം എന്താണ്?