Challenger App

No.1 PSC Learning App

1M+ Downloads
കാലാവസ്ഥ വ്യതിയാനം നേരിടുന്നതിൽ നിർണായകവും വഴിത്തിരിവുമായ പാരിസ് ഉടമ്പടി ഒപ്പുവെച്ചതിന്റെ വാർഷികദിനം

A2015 ഡിസംബർ 12

B2016 ഡിസംബർ 12

C2020 ഡിസംബർ 12

D2025 ഡിസംബർ 12

Answer:

D. 2025 ഡിസംബർ 12

Read Explanation:

  • • 2015 ഡിസംബർ 12ന് പാരിസിൽ ചേർന്ന യുനൈറ്റഡ് നേഷൻസ് ഫ്രെയിംവർക്ക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചേഞ്ച് (യു.എൻ.എഫ്.സി.സി.സി) അംഗരാജ്യങ്ങളുടെ 21-ാമത് കോൺഫറൻസിലാണ് കരാർ അംഗരാജ്യങ്ങൾ അംഗീകരിച്ചത്.

    • കാലാവസ്ഥ വ്യതിയാനത്തെ സംയുക്തമായി ചെറുക്കുക, കുറഞ്ഞ കാർബൺ ബഹിർഗമനം കൈവരിക്കാൻ ആവശ്യമായ പ്രവർത്തനങ്ങളും നിക്ഷേപങ്ങളും ത്വരിതപ്പെടുത്തുക എന്ന സുപ്രധാന തീരുമാനത്തിൽ എല്ലാ രാജ്യങ്ങളും ആദ്യമായി സമ്മതിച്ച അന്താരാഷ്ട്ര ഉടമ്പടിയാണ് പാരിസ് കരാർ.

    • ആകെ ഒപ്പുവച്ച അംഗ രാജ്യങ്ങൾ - 198

    • നിലവിൽ വന്നത് - 2016 നവംബർ 4

    • പ്രധാന ലക്ഷ്യങ്ങൾ - ആഗോള ഹരിതഗൃഹ വാതക ബഹിർഗമനം കുറക്കുക, ആഗോളതാപനത്തിൻ്റെ ആഘാതം നേരിടാനുള്ള രാജ്യങ്ങളുടെ ശേഷി വർധിപ്പിക്കുക, കാലാവസ്ഥ വ്യതിയാനത്തെ നേരിടാൻ വികസ്വര-അവികസിത രാജ്യങ്ങൾക്ക് സാമ്പത്തിക സഹായം അനുവദിക്കുക, ഭൂമിയെ സംരക്ഷിക്കുന്നതിനൊപ്പം ദാരിദ്ര്യത്തിനെതിരെ പോരാടുക


Related Questions:

2025 ഒക്ടോബറിൽ അന്തരിച്ച, പ്രൈമറ്റോളജിസ്റ്റ്, നരവംശ ശാസ്ത്രജ്ഞ, പരിസ്ഥിതി പ്രവർത്തക തുടങ്ങിയ നിലകളിൽ ലോകപ്രശസ്തയായ വ്യക്തി?
2025ലെ ലോക പരിസ്ഥിതി ദിനത്തിന്റെ തീം ?
മെഗാചൈൽ (ഹാക്കീരിയാപിസ്) ലൂസിഫർ എന്ന ഇനം തേനീച്ചകളെ കണ്ടെത്തിയ രാജ്യം?

തണ്ണീർമുക്കം ബണ്ടുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

  1. വേമ്പനാട്ട് കായലിന് കുറുകെയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
  2. തണ്ണീർമുക്കം ബണ്ട് ആലപ്പുഴ പത്തനംതിട്ട ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നു.
  3. ഇതിനെ രാജ്യത്തെ ഏറ്റവും വലിയ മൺ റെഗുലേറ്ററായി കണക്കാക്കുന്നു.
    20.9 കോടി വർഷം പഴക്കമുള്ള പെട്രോസോറുകളുടെ എന്ന് കരുതപ്പെടുന്ന ഫോസിലുകൾ കണ്ടെത്തിയത്?