Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ മയക്കുമരുന്ന് വിരുദ്ധ പ്രചാരണം ഏതാണ് ?

Aനശാമുക്ത് ഭാരത്

Bവിമുക്തി മിഷൻ

Cസേ നോ ടു ഡ്രഗ്‌സ്

Dഡ്രഗ് ഫ്രീ ഇന്ത്യ

Answer:

A. നശാമുക്ത് ഭാരത്

Read Explanation:

• പ്രധാന ലക്ഷ്യങ്ങൾ : ലഹരിവസ്തുക്കളുടെ ഉപയോഗവും വിപണനവും കുറയ്ക്കാൻ ബോധവൽക്കരണം, • ഡി-അഡിക്ഷൻ സെന്ററുകൾ, യുവജന ക്ലബുകൾ എന്നിവയിലൂടെ പ്രവർത്തിക്കുന്നു. • 272 ജില്ലകളിൽ ആദ്യഘട്ടം നടപ്പാക്കി, 2021-ൽ 448 ജില്ലകളിലേക്ക് വിപുലീകരിച്ചു; 2025-26ൽ 30 കോടി+ ആളുകളിലേക്ക് വ്യാപിപ്പിക്കുന്നു


Related Questions:

When was "Andyodaya Anna Yojana" launched?
Antyodaya Anna Yojana was launched by NDA Government on:
കറൻസിയേതര പണം കൈമാറ്റത്തെ പ്രോത്സാഹിപ്പിക്കുവാൻ ഇന്ത്യാ ഗവൺമെന്റ് തയ്യാറാക്കിയിരിക്കുന്ന 'മൊബൈൽ ആപ്പ് ' ?
______________ is a social security scheme implemented by the Government of India, which provides risk coverage of Rs. 2 lakh for accidental death and full disability and Rs. 1 lakh for partial disability.

ചുവടെ ചേർക്കുന്ന പ്രസ്താവനകയിൽ ശെരിയായത് ഏത് ?

  1. പോസ്‌കോ നിയമപ്രകാരം ബാലൻ എന്നാൽ 18 വയസ്സിനു താഴെയുള്ള കുട്ടിയാണ്
  2. പോസ്കോ കുറ്റ കൃത്യം ഉടനെ റിപ്പോർട്ട് ചെയ്തില്ലെങ്കിൽ ആറുമാസം വരെ തടവ് ശിക്ഷ ലഭിക്കും
  3. കെൽസ എന്ന സ്ഥാപനം അതിജീവിതർക്ക് സൗജന്യ നിയമ സഹായം നൽകുന്നു