Challenger App

No.1 PSC Learning App

1M+ Downloads
പ്രസവിച്ച് ആദ്യത്തെ 4-5 ദിവസം വരെ ഉണ്ടാകുന്ന, ആന്റിബോഡികളുള്ള മുലപ്പാലാണ്?

Aകൊളസ്ട്രം

Bഫോർമിൽക്ക്

Cഹിൻഡ്‌മിൽക്ക്

Dലാക്ടേസ്

Answer:

A. കൊളസ്ട്രം

Read Explanation:

കൊളസ്ട്രം

  • മുലപ്പാൽ ഉൽപാദനത്തിൻ്റെ ആദ്യ ഘട്ടത്തിൽ രൂപപ്പെടുന്ന  മഞ്ഞകലർന്ന കട്ടിയുള്ള ദ്രാവകമാണ് കൊളസ്ട്രം.
  • പ്രസവിച്ച് ആദ്യത്തെ 4-5 ദിവസം വരെ ഉണ്ടാകുന്ന മുലപ്പാലാണ് ഇത്.
  • പ്രോട്ടീനുകൾ, വിറ്റാമിനുകൾ, ധാതുക്കൾ,  ആൻ്റിബോഡികൾ എന്നിവയാൽ സമ്പുഷ്ടമാണ് കൊളസ്ട്രം
  • നവജാതശിശുക്കൾക്ക്  പ്രതിരോധശേഷി നൽകുന്നതിനും അണുബാധകളിൽ നിന്നുള്ള സംരക്ഷണത്തിനും ഇത് നിർണായകമാണ്.

Related Questions:

ആസ്തമ രോഗത്തിന് ഉപയോഗിക്കുന്ന എഫിഡ്രിൻ എന്ന മരുന്ന് ഉല്പാദിപ്പിക്കുന്നത് :
ദ്വിനാമ പദ്ധതിയിൽ ഉൾപ്പെടുന്നത് :
താഴെപ്പറയുന്നവയിൽ ബയോഫെർട്ടിലൈസർ അല്ലാത്തത്
ഒരു സ്റ്റെറിക് ആസിഡ് തന്മാത്രയുടെ വിഘടനത്തിലൂടെ ഒരു ഗ്ലൂക്കോസ് തന്മാത്രയിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ___________ഊർജ്ജം ഉത്പാദിപ്പിക്കുന്നു.
താഴെ പറയുന്നവയിൽ അത്യുല്പാദനശേഷിയുള്ള ഒരു നെല്ലിനം :