Question:

സമഗ്രം എന്ന പദത്തിന്റെ വിപരീതപദം ഏത് ?

Aഭാഗികം

Bപരോക്ഷം

Cലോപം

Dകദനം

Answer:

A. ഭാഗികം

Explanation:

കദനം - ദുഃഖം ലോപം - കുറവ്


Related Questions:

പാശ്ചാത്യം വിപരീത പദം കണ്ടെത്തുക

ആസ്തികൻ എന്ന വാക്കിന്റെ വിപരീതം കണ്ടെത്തുക ?

വിപരീതപദമെന്ത് - ബാലിശം ?

ശരിയായ വിപരീത പദം ഏതാണ് ? 

  1. ദുർഗ്ഗമ - സുഗമ 
  2. ദുഷ്ടത - ശിഷ്ട്ടത 
  3. നിന്ദ - ഉപമി 
  4. വാച്യം - ആംഗ്യം 

കനിഷ്ഠൻ വിപരീത പദം കണ്ടെത്തുക